Find the right match inside your community

തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന viswakarmavivaham.com ൽ രജിസ്റ്റർ ചെയ്യപ്പെടുന്ന പ്രൊഫൈലുകൾ അതാത് പ്രദേശങ്ങളിലെ വിവിധ വിശ്വകർമ്മ സംഘടനാ പ്രതിനിധികളുടെയോ, വെബ്സൈറ്റ് എക്സിക്യൂട്ടീവിസ്ന്റെയോ പ്രാഥമിക പരിശോധനയ്ക്ക് ശേഷം മാത്രമേ സൈറ്റിൽ ഉൾപ്പെടുത്തുകയുള്ളു.

രജിസ്റ്റർ ചെയ്ത് 30 ദിവസം വരെ കോൺടാക്ട് നമ്പർ ഉൾപ്പെടെ കാണാനും ബന്ധപ്പെടാനും സൗകര്യം ഉണ്ടായിരിക്കും.

30 ദിവസത്തിനുശേഷം പ്രീമിയം ഫീ നൽകി റിന്യൂ ചെയ്താൽ മാത്രമേ തുടർ സേവനങ്ങൾ ലഭിക്കുകയുള്ളൂ.

രജിസ്റ്റർ ചെയ്യപ്പെടുന്ന പ്രൊഫൈലുകൾ നേരിൽ ബോദ്ധ്യപ്പെട്ട് പരിശോധിച്ചു മാത്രം സൈറ്റിൽ ഉൾപ്പെടുത്തുന്നു എന്നതാണ് വിശ്വകർമ്മ വിവാഹം ഡോട്ട് കോമിന്റെ പ്രത്യേകത.

സ്വാഗതം...

Welcome back

Login or register to find your perfect match
+91

Union Login